തമിഴ് നാട്ടിലെ തഞ്ചാവൂർ തഞ്ചൈ പെരിയ കോവിലിനെയും രാമേശ്വരം പാമ്പൻ പാലത്തെയും കോട്ടൈപട്ടണം കന്ത്രിയെയും കുറിച്ച് അറിയാൻ കഴിഞ്ഞത് മുതൽ അങ്ങോട്ടേക്കെല്ലാം ഒരു യാത്ര പോകണമെന്ന് ആഗ്രഹ...